Friday, April 10, 2009

തരി,തിരി,തിര,തരം
-----------------
തരിയായ്‌ ആയതാണെല്ലാം
തിരിയായ്‌ ആകുന്നതെല്ലാം
തിരയായ്‌ ആടുന്നതെല്ലാം
തരമായാവുന്നതെല്ലാം

No comments: